Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 10:33 AM IST Updated On
date_range 26 Oct 2017 10:33 AM ISTപ്രചാരണം വാസ്തവ വിരുദ്ധം
text_fieldsbookmark_border
ഒരുമനയൂർ: തെക്കേതലക്കൽ മഹല്ല് കമ്മിറ്റിയുടെ കീഴിൽ വർഷങ്ങളായി നിലവിലുള്ള കരുവാരക്കുണ്ട് ചെറിയ നമസ്കാര പള്ളി യാത്രക്കാരായ സ്ത്രീകൾക്ക് നമസ്കാര സൗകര്യത്തിനായി കഴിഞ്ഞ ദിവസം തുറന്നുകൊടുത്തു. ഇതു സംബന്ധിച്ച് മഹല്ല് കമ്മിറ്റിയുടെ അറിവോ സമ്മതമോ ഇല്ലാതെ സോഷ്യൽ മീഡിയകളിൽ വാസ്തവ വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് മഹല്ല് പ്രസിഡൻറ് പി. ഹംസ ഹാജി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story