Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:35 AM IST Updated On
date_range 25 Oct 2017 10:35 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തൃശൂർ മുണ്ടശ്ശേരി ഹാൾ: പ്രഫ. ജോസഫ് മുണ്ടശ്ശേരി ചരമവാർഷികാചരണവും അവാർഡ്ദാനവും ഉദ്ഘാടനം കെ. ശങ്കരനാരായണൻ -2.00 മുതുവറ സി.എൻ. ബാലകൃഷ്ണൻ സപ്തതി മന്ദിരം: സമഗ്ര ക്ഷീര കർഷക സംഘടന സംസ്ഥാന കൺെവൻഷൻ -9.30 തൃശൂർ സാഹിത്യ അക്കാദമി ഹാൾ: ഇന്ദിരാഗാന്ധി ജന്മശതാബ്ദി ദേശീയ സെമിനാറും ഫോേട്ടാപ്രദർശനവും -4.00 തൃശൂർ പാണ്ഡിസമൂഹമഠം ഹാൾ: സുരഭി കരകൗശല പ്രദർശന വിൽപ്പനമേള -10.00 ഒല്ലൂർ സെൻറ് ആൻറണീസ് ഫൊറോന പള്ളി: തിരുനാൾ മേഹാത്സവത്തിെൻറ ഭാഗമായി ദിവ്യബലി -6.00 വെള്ളാനിക്കര ശ്രീ അയ്യപ്പൻകാവ് ക്ഷേത്രം: ശ്രീമദ് ഭാഗവത സപ്താഹയജ്ഞം -5.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story