Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൃഷിഭവനിൽ ഫലവൃക്ഷത്തൈ...

കൃഷിഭവനിൽ ഫലവൃക്ഷത്തൈ വിതരണം

text_fields
bookmark_border
വാടാനപ്പള്ളി: പോഷകത്തോട്ടം പദ്ധതി പ്രകാരം വാടാനപ്പള്ളി കൃഷിഭവനിൽ വിവിധ ഫലവൃക്ഷത്തൈകൾ വിൽപന നടത്തുന്നു. കർഷകർ കൃഷിഭവനിൽ നികുതി രസീതിയുമായി എത്തി വാങ്ങണമെന്ന് കൃഷി ഓഫിസർ അറിയിച്ചു. എസ്.എച്ച്.എം പദ്ധതി പ്രകാരം ടിഷ്യുകൾച്ചർ വാഴ തൈകൾ, കുരുമുളക് തൈകൾ എന്നിവ കൃഷി ചെയ്യാൻ താൽപര്യമുള്ള കർഷകർ വാടാനപ്പള്ളി കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം . തെങ്ങിന് ജൈവവളം, ഗ്രോബാഗ്, മഴമറ കൃഷി, പച്ചക്കറി നഴ്സറി, കരനെല്ലിനു കൂലിച്ചെലവ് എന്നീ പദ്ധതികളിൽ അപേക്ഷ സമർപ്പിച്ച കർഷകർ നികുതി രസീതി, റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്കി​െൻറ ആദ്യ പേജ് എന്നിവയുടെ പകർപ്പുമായി കൃഷിഭവനിൽ എത്തേണ്ടതാണെന്ന് കൃഷി ഓഫിസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story