Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:32 AM IST Updated On
date_range 25 Oct 2017 10:32 AM ISTവാർത്തയിൽ ചേർക്കാൻ
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ഇന്നസെൻറ് എം.പി മുഖ്യാതിഥിയായിരുന്നു. സെമിനാറിൽ എം.ആർ ഗോപാലകൃഷ്ണൻ മോഡറേറ്ററായി. റിയാസ് അഹമ്മദ്, രൂപേഷ്കുമാർ, ഡോ. സി. ആദർശ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. നഗരസഭ ഉപാധ്യക്ഷ ഷീല രാജ്കമൽ, ജില്ല പഞ്ചായത്ത് അംഗങ്ങളായ എൻ.കെ. ഉദയപ്രകാശ്, കാതറിൻപോൾ, നിർമൽ, പഞ്ചായത്ത് പ്രസിഡൻറുമാരായ പ്രസന്ന അനിൽകുമാർ, ടി.കെ. രാധാകൃഷണൻ, ടെസി ടൈറ്റസ്, പഞ്ചായത്ത് വൈസ്പ്രസിഡൻറ് ഉണ്ണികൃഷ്ണൻ, അമ്പാടി വേണു, വി.ജി. ഉണ്ണികൃഷ്ണൻ, ഡോ. ആശാലത, പി.കെ. ചന്ദ്രശേഖരൻ, ടി.എം. നാസർ, ടി.എം. ബാബു, മൈഷൂഖ്, കുഞ്ഞുമുഹമ്മദ് കണ്ണാംകുളത്ത് തുടങ്ങിയവർ സംസാരിച്ചു. സെൻറർ അങ്കണത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story