Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്ത്രീപദവി: കലായാത്ര...

സ്ത്രീപദവി: കലായാത്ര സംഘടിപ്പിച്ചു

text_fields
bookmark_border
അന്തിക്കാട്: കുടുംബശ്രീ ജില്ല മിഷ​െൻറ ആഭിമുഖ്യത്തിൽ നടക്കുന്ന സ്ത്രീപദവി സ്വയംപഠന പ്രക്രിയയോടനുബന്ധിച്ച് പഠനസഹായി കലായാത്ര നടത്തി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.സി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. അന്തിക്കാട് സി.ഡി.എസ് ചെയർപേഴ്സൺ മേനക മധു അധ്യക്ഷത വഹിച്ചു. താന്ന്യം, അരിമ്പൂർ, മണലൂർ ഡി.സി.എസ് ചെയർപേഴ്സൺമാരായ തങ്കമണി, ബുഷിത സുരേഷ്, ജെൻഡർ ആർ.പി. സ്റ്റെല്ല എന്നിവർ സംസാരിച്ചു. ചേർപ്പ്, അന്തിക്കാട് പഞ്ചായത്തുകളിൽ പര്യടനം നടത്തിയ സംഘം തെരുവുനാടകങ്ങളും അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story