Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightത്രോ ബാൾ: എസ്.എൻ...

ത്രോ ബാൾ: എസ്.എൻ വിദ്യാഭവനും അസ്മാബി കോളജും ചാമ്പ്യൻമാർ

text_fields
bookmark_border
തൃപ്രയാർ: ജില്ല സീനിയർ പുരുഷ, -വനിത ത്രോ ബാൾ ചാമ്പ്യൻഷിപ്പിൽ വനിത വിഭാഗത്തിൽ ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവനും പുരുഷ വിഭാഗത്തിൽ എം.ഇ.എസ് അസ്മാബി കോളജും ചാമ്പ്യൻമാരായി. പുരുഷവിഭാഗം രണ്ടാംസ്ഥാനം ലെമർ സ്കൂളും വനിത വിഭാഗം .......ത്രി.ത്രി .......... ചെന്ത്രാപ്പിന്നിയും നേടി. നാട്ടിക എസ്.എൻ കോളജ് പ്രിൻസിപ്പൽ ഡോ. സി. അനിത ശങ്കർ ഉദ്ഘാടനം ചെയ്തു. ജില്ല ത്രോ ബാൾ അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ.ആർ. സാംബശിവൻ അധ്യക്ഷത വഹിച്ചു. പ്രഫ. വി.കെ. സരസ്വതി, അഖിൽ അനിരുദ്ധൻ, വി.കെ. മോഹനൻ, പി.സി. രവി, ദീപ, വി.യു. ഉണ്ണികൃഷ്ണൻ, എം.എ. സലീം, പി.ആർ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. എടമുട്ടം എസ്.എൻ.എസ് സമാജം സ്കൂൾ പ്രിൻസിപ്പൽ ഡോ. എം.എസ് ................... വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. നവംബർ ആദ്യവാരം കാസർകോട് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള 14 അംഗ ടീമിനെയും തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story