Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:32 AM IST Updated On
date_range 25 Oct 2017 10:32 AM ISTയു.ഡി.എഫ് കൺവെൻഷൻ
text_fieldsbookmark_border
കയ്പമംഗലം: രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' യാത്ര വിജയിപ്പിക്കുന്നതിന് ചേർന്ന കയ്പമംഗലം മണ്ഡലം കോൺഗ്രസ് കൺവെൻഷൻ നിയോജക മണ്ഡലം ചെയർമാൻ കെ.എഫ്. ഡൊമിനിക് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് സജയ് വയനാപ്പിള്ളി അധ്യക്ഷത വഹിച്ചു. പി.എ. മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികൾ: പി.എ. മുഹമ്മദലി, പി.ബി. താജുദീൻ (രക്ഷാധികാരികൾ), സജയ് വയനാപ്പിള്ളി(ചെയർ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story