Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉപജില്ല സ്കൂൾ കലോത്സവം...

ഉപജില്ല സ്കൂൾ കലോത്സവം ലോഗോ പ്രകാശനം

text_fields
bookmark_border
പെരിഞ്ഞനം: നവംബർ 14 മുതൽ 17 വരെ പെരിഞ്ഞനം ആർ.എം.വി.എച്ച് സ്കൂളിൽ നടക്കുന്ന വലപ്പാട് ഉപജില്ല സ്കൂൾ കലോത്സവത്തി​െൻറ ലോഗോ പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സച്ചിത്ത് പ്രകാശനം ചെയ്തു. പബ്ലിസിറ്റി ചെയർമാൻ ദിലീപ് കരുവത്തിൽ അധ്യക്ഷത വഹിച്ചു. ടി.ആർ. രാഗേഷ്, ബി. ബീബ, എം.ആർ. രാജഹരി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story