Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:32 AM IST Updated On
date_range 25 Oct 2017 10:32 AM ISTഫോട്ടോഗ്രാഫേഴ്‌സ് അസോ. മേഖല സമ്മേളനം
text_fieldsbookmark_border
ഇരിങ്ങാലക്കുട: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഇരിങ്ങാലക്കുട മേഖല വാര്‍ഷിക സമ്മേളനം സംസ്ഥാന മുന്‍ പ്രസിഡൻറ് ടി.ജെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ജിനേഷ് ഗോപി ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് പ്രസാദ് കളേഴ്‌സ്, വേണു , എ.സി. ജോണ്‍സൻ, കെ.എ. അജീഷ്, വിനോദ് ഫോക്കസ്, ശരത് ചന്ദ്രന്‍, ബിനോയ് വെള്ളാങ്ങല്ലൂര്‍, എ.എസ്. ശശി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story