Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജനജാഗ്രത യാത്രക്ക്...

ജനജാഗ്രത യാത്രക്ക് നവംബർ മൂന്നിന് സ്വീകരണം

text_fields
bookmark_border
ആമ്പല്ലൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രത യാത്രക്ക് എല്‍.ഡി.എഫ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ മൂന്നിന് വൈകീട്ട് 3.30ന് ആമ്പല്ലൂര്‍ സ​െൻററില്‍ സ്വീകരണം നല്‍കും. സംഘാടക സമിതി രൂപവത്കരണ യോഗം സി.പി.െഎ ജില്ല എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ല കമ്മിറ്റി അംഗം പി.കെ. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, കെ.കെ. രാമചന്ദ്രന്‍, വി.എസ്. പ്രിന്‍സ്( രക്ഷാ.), കെ.എം. ചന്ദ്രന്‍ (ചെയർ.), ടി.എ. രാമകൃഷ്ണന്‍ (കണ്‍.), പി.കെ. ശിവരാമന്‍ (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story