Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:32 AM IST Updated On
date_range 25 Oct 2017 10:32 AM ISTവെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് കേരളോത്സവം സമാപിച്ചു
text_fieldsbookmark_border
വെള്ളാങ്ങല്ലൂര്‍: മൂന്ന് ദിവസങ്ങളിലായി നടന്ന വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് കേരളോത്സവം സമാപിച്ചു. വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓവറോള്‍ ചാമ്പ്യൻമാരായി. പടിയൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാംസ്ഥാനം കരസ്ഥമാക്കി. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി നക്കര ഉദ്ഘാടനം ചെയ്തു. ടി.കെ. ഉണ്ണികൃഷ്ണന്‍, ലത വാസു, ബീന മജീദ്, വിജയലക്ഷ്മി വിനയചന്ദ്രന്‍, കെ.എസ്. രാധാകൃഷ്ണന്‍, ഈനാശു, എം.കെ. മോഹനന്‍, എം.ആര്‍. തമ്പി, വിജേഷ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story