Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകഥോത്സവം ഇന്ന്

കഥോത്സവം ഇന്ന്

text_fields
bookmark_border
കൊടുങ്ങല്ലൂർ: ജില്ല ലൈബ്രറി കൗൺസിലും പുരോഗമന കലാസാഹിത്യ സംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന 'കഥോത്സവം' 25ന് െെവകീട്ട് അഞ്ചിന് എസ്.എൻ പുരം മാർക്കറ്റിലെ പഞ്ചായത്ത് ഒാഡിറ്റോറിയത്തിൽ നടക്കും. സാഹിത്യ അക്കാദമി അധ്യക്ഷൻ വൈശാഖൻ ഉദ്ഘാടനം ചെയ്യും. യു.കെ. സുരേഷ്കുമാർ 'കപിലവസ്തു' എന്ന കഥ അവതരിപ്പിക്കും. 'കഥയുടെ ജനിതകം' എന്ന വിഷയത്തിൽ ബാലചന്ദ്രൻ വടക്കേടത്ത് മുഖ്യ പ്രഭാഷണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story