Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'കരൂപ്പടന്ന പുഴ...

'കരൂപ്പടന്ന പുഴ സംരക്ഷിച്ച് ടൂറിസം വികസനം നടപ്പാക്കണം'

text_fields
bookmark_border
' കരൂപ്പടന്ന: കൈയേറ്റവും മാലിന്യതള്ളലും മൂലം നശിച്ചു കൊണ്ടിരിക്കുന്ന കരൂപ്പടന്ന പുഴയെ സംരക്ഷിച്ച് മുസ്്രിസ് പൈതൃക പദ്ധതിയുടെ ഭാഗമായി ടൂറിസം വികസനം നടപ്പാക്കണമെന്ന് വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ ആവശ്യപ്പെട്ടു. വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ മുസ്്രിസ് ഇൻറർനാഷനൽ കൺവെൻഷൻ സ​െൻററിൽ നടത്തിയ ഏകദിന ശിൽപശാലയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. കനോലി കനാലി​െൻറ ഭാഗമായ കരൂപ്പടന്ന പുഴയിലെ ൈകയേറ്റവും മാലിന്യവും ഒഴിവാക്കി പുഴയുടെ ആഴവും വീതിയും കൂട്ടി ബോട്ടിങ് ഉൾപ്പെടെയുള്ള ടൂറിസം പദ്ധതികൾ നടപ്പാക്കണം. ചീപ്പ് ചിറയിൽ സൗന്ദര്യവത്കരിച്ച് സന്ദർശകർക്ക് സൗകര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story