Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജോയൻറ്​ ആർ.ടി ഓഫിസിൽ...

ജോയൻറ്​ ആർ.ടി ഓഫിസിൽ വിജിലൻസ് പരിശോധന

text_fields
bookmark_border
ഗുരുവായൂർ: നടത്തി. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിലെ കാമറ പ്രവർത്തിക്കുന്നില്ലെന്നും സേവനാവകാശ നിയമപ്രകാരമുള്ള രജിസ്റ്റർ സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി. സി.ഐ ബി. രാജേന്ദ്രൻ, ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പിലെ ഓഡിറ്റ് ഓഫിസർ ടി.എ. ശിവൻ, എസ്‌.ഐ റോബിൻ, സി.പി.ഒമാരായ എ.എസ്. ബിജു, കെ.ഒ. തോമസ്, റെജീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story