Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:32 AM IST Updated On
date_range 25 Oct 2017 10:32 AM ISTമോഷണം നടന്ന വീട്ടിൽനിന്ന് തെളിവെടുത്തു
text_fieldsbookmark_border
അന്തിക്കാട്: കഴിഞ്ഞദിവസം മോഷണം നടന്ന ചിറക്കൽ കോട്ടം റോഡ് തേക്കാനത്ത് ഡേവീസിെൻറ വീട്ടിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തി. മോഷ്്ടാക്കൾ കുത്തിപ്പൊളിച്ച വാതിലും സ്വർണം നഷ്്ടപ്പെട്ട മുറിയും അലമാരയും സംഘം പരിശോധിച്ചു. ചേർപ്പ് എസ്.ഐ രമേശ്കുമാറിെൻറ നേതൃത്വത്തിലുള്ള പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പത്തുപേരെ ചോദ്യം ചെയ്തു. 25 പവൻ സ്വർണവും 20,000 രൂപയുമാണ് നഷ്്ടപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story