Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെള്ളാങ്ങല്ലൂർ...

വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ജീവനക്കാർക്കെതിരെ മന്ത്രിക്ക് പരാതി നൽകി

text_fields
bookmark_border
കരൂപ്പടന്ന: വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരില്‍ ഒരു വിഭാഗത്തി​െൻറ കെടുകാര്യസ്ഥതയും അനാസ്ഥയും കാണിച്ച് പൊതുജനങ്ങള്‍ക്ക്‌ നല്‍കേണ്ട സേവനങ്ങള്‍ക്ക് മനഃപൂര്‍വം വീഴ്ച വരുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി പൊതു പ്രവർത്തകൻ സാബു കണ്ടത്തിൽ മന്ത്രി കെ.ടി. ജലീലിന് പരാതി നൽകി. ക്ഷേമ പെന്‍ഷനുകള്‍, ബില്‍ഡിങ് പെര്‍മിറ്റുകള്‍, ഓണര്‍ഷിപ് സര്‍ട്ടിഫിക്കറ്റുകള്‍, വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ലൈസന്‍സുകള്‍ തുടങ്ങി ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിലച്ച സാഹചര്യമാണുള്ളതെന്നും ഇതുമൂലം ജനങ്ങള്‍ ദുരിതത്തിലാണെന്നും തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീലിന് നൽകിയ പരാതിയിൽ അദ്ദേഹം ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story