Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാതാവിനെ മര്‍ദിച്ച...

മാതാവിനെ മര്‍ദിച്ച മകന്‍ അറസ്്റ്റില്‍

text_fields
bookmark_border
വെള്ളിക്കുളങ്ങര: മദ്യലഹരിയിൽ വയോധികയായ മാതാവിനെ മർദിച്ചവശയാക്കിയ 62കാരനെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. മോനൊടി പുളിക്കപ്പറമ്പില്‍ മോഹനനാണ് അറസ്റ്റിലായത്. ഇയാളുടെ മർദനമേറ്റതിനാൽ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story