Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുണഭോക്​തൃ വിഹിതം...

ഗുണഭോക്​തൃ വിഹിതം അടക്കണം

text_fields
bookmark_border
ഒരുമനയൂർ: പഞ്ചായത്ത് കൃഷിഭവൻ മുഖേന ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് ഭൂനികുതി, കെട്ടിട നികുതി അടച്ചതി​െൻറ പകർപ്പ് 31ന് മുമ്പ് ഹാജരാക്കി ഗുണഭോക്തൃ വിഹിതം അടക്കണമെന്ന് കൃഷി ഒാഫിസർ അറിയിച്ചു. കപ്പ വിളവെടുത്തു ഒരുമനയൂർ: ഇസ്ലാമിക് വൊക്കേഷനൽ ഹയർ സെക്കൻഡറി എൻ.എസ്.എസി​െൻറ ആഭിമുഖ്യത്തിൽ കപ്പ വിളവെടുപ്പ് നടത്തി. പ്രിൻസിപ്പൽ പത്മജ ഉദ്ഘാടനംചെയ്തു. പ്രോഗ്രാം ഒാഫിസർ നിഷ ഫ്രാൻസിസ്, എം.എസ്. സീമ, അനു വിൽസൻ, സി.എസ്. റെജീന, ബിലാൽ, സഫ്വാൻ, അർഷാദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story