Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോഴിക്കൂട്ടിൽകയറിയ...

കോഴിക്കൂട്ടിൽകയറിയ മൂർഖനെ പിടികൂടി

text_fields
bookmark_border
അഷ്ടമിച്ചിറ: കോഴിക്കൂട്ടിൽ കയറിയ മൂർഖനെ പിടികൂടി. അഷ്ടമിച്ചിറ ഉരുണ്ടോളി സതിയുടെ വീട്ടുവളപ്പിലെ കോഴിക്കൂട്ടിൽ കയറിയ രണ്ട് പാമ്പുകളെയാണ് പിടികൂടിയത്. ഭയന്നോടിയ വീട്ടുകാർ മാരേക്കാട് വിപീഷിനെ വിവരം അറിയിക്കുകയായിരുന്നു. ഇയാളെത്തിയാണ് പാമ്പിനെ പിടികൂടിയത്. ഇതിനെ വനംവകുപ്പിന് കൈമാറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story