Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലഹരി ഉൽപ്പന്നവുമായി...

ലഹരി ഉൽപ്പന്നവുമായി പിടിയിൽ

text_fields
bookmark_border
കൊടുങ്ങല്ലൂർ: 250 പാക്കറ്റ് ഹാൻസുമായി കച്ചവടക്കാരൻ പിടിയിൽ. മേത്തല മടപ്ലാൻ തുരുത്ത് പുല്ലാർക്കാട്ട് വിനോദാണ് (50) അറസ്്റ്റിലായത്. േകാട്ടപ്പുരത്തുനിന്ന് ലഹരിവസ്തുക്കൾ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്ന ഇയാളെ മേത്തല കുന്നംകുളം ആശുപത്രി ജങ്ഷനിൽനിന്നാണ് പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story