Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഞ്ചായത്ത് പ്രസിഡൻറിന്...

പഞ്ചായത്ത് പ്രസിഡൻറിന് അനുമോദനം

text_fields
bookmark_border
മാള: ഫ്രൈഡേ ക്ലബ് വാർഷിക പൊതുയോഗത്തിൽ പുത്തൻചിറ പഞ്ചായത്ത് പ്രസിഡൻറ് വി.എ. നദീറിന് അനുമോദനം നൽകി. പ്രസിഡൻറ് ഡോ. കെ.കെ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ടി.എം. അഹമ്മദ് നജീബ് പ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡൻറ് എ.എ. അഷറഫ്, എം.എസ്. മുനീർ, ടി.എച്ച്. ഹൈദ്രോസ്കുട്ടി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ: കെ.കെ. അബ്ദുസ്സലാം (പ്രസി.), പി.എം. ഹസീബലി, എൻ.എ. ഹസ്സൻ (വൈസ് പ്രസി.) എ.എ. താഹഹാഫിസ് (ജന. സെക്ര.) ഉസ്മാൻ പാപ്പരത്ത്, പി.എം. ഇസ്മയിൽ (ജോ. സെക്രട്ടറിമാർ), എം.ഐ. മുഹമ്മദാലി (ട്രഷ.), ടി.കെ. മജീദ് (ആർട്ട്സ് കോഓഡിനേറ്റർ) കെ.എ. സൈഫുദ്ദീൻ, ടി.എച്ച്. ഹൈദ്രോസ്, എ.എ. ഉബൈസ്‌, എ.എ. നാസർ, അബ്ദു ഉള്ളിശ്ശേരി, നിയാസ് മുഹമ്മദ്, പി.എ. അഷ്റഫ്, ഫൈസൽ ബക്കർ, ആരിഫ് കോറോത്ത് (അംഗങ്ങൾ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story