Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറളത്ത് ആരോഗ്യ...

കാറളത്ത് ആരോഗ്യ കേന്ദ്രത്തിെൻറ സീലിങ് അടര്‍ന്ന് വീണു

text_fields
bookmark_border
കാറളം: ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ ആരോഗ്യ കേന്ദ്രത്തി​െൻറ സീലിങ് അടര്‍ന്ന് വീണു. ഞായറാഴ്ച രാവിലെയാണ് സംഭവം. ഹെല്‍ത്ത് സ​െൻററിലെ ജീവനക്കാരി മേരിയും കുടുംബവും താമസിക്കുന്നത് ഇതേ കെട്ടിടത്തിലാണ്. ഇവര്‍ രാവിലെ കുടുംബസമേതം പള്ളിയില്‍ പോയതിനാൽ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. നാല് വര്‍ഷം മുമ്പാണ് ഈ സീലിങ്ങ് പിടിപ്പിച്ചത്. എത്രയും പെെട്ടന്ന് പുനര്‍നിര്‍മിക്കണമെന്നും അപാകതകള്‍ അനേഷിച്ച് നടപടി സ്വീകരിക്കണമെന്നും വാര്‍ഡ് അംഗം കെ.ബി. ഷമീര്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story