Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടുംബ സഹായനിധി വിതരണം

കുടുംബ സഹായനിധി വിതരണം

text_fields
bookmark_border
തൃശൂർ: പൊലീസ് അസോസിയേഷൻ അംഗമായിരിക്കെ മരിച്ച ജില്ല സായുധ സേനയിലെ സീനിയർ സിവിൽ പൊലീസ് ഒാഫിസർ എം. നസീറി​െൻറ കുടുംബ സഹായ നിധി വിതരണം ജില്ലയിലെ പൊലീസ് അസോസിയേഷനുകളുടെ സംയുക്താഭിമുഖ്യത്തിൽ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. എം.സി. ബിജു അധ്യക്ഷത വഹിച്ചു. 11.6 ലക്ഷം വിതരണം ചെയ്തു. സിറ്റി ഭരണവിഭാഗം അസി. കമീഷണർ എം.കെ. ഗോപാലകൃഷ്ണൻ, സിറ്റി ജില്ല ക്രൈം ബ്രാഞ്ച് അസി. കമീഷണർ ബാബു കെ. തോമസ്, ജില്ല സായുധ സേന റിസർവ് ഇൻസ്പെക്ടർ വിജയ് േഗാപാൽ, കെ.പി.എ സംസ്ഥാന ജോ. സെക്രട്ടറി കെ.െഎ. മാർട്ടിൻ, കെ.പി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി.ആർ. കമൽദാസ്, റൂറൽ ജില്ല പ്രസിഡൻറ് കെ.പി. രാജു, കെ.പി.ഒ.എ ഭാരവാഹികളായ യു. രാജൻ, കെ.ജി. സുരേഷ് എന്നിവർ സംസാരിച്ചു. ബിനു ഡേവിസ് സ്വാഗതവും യു.സി. ലൈജു നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story