Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:29 AM IST Updated On
date_range 23 Oct 2017 10:29 AM ISTആരോഗ്യ ഇൻഷൂറൻസ് രജിസ്‌ട്രേഷന്‍
text_fieldsbookmark_border
കടപ്പുറം: പഞ്ചായത്ത് സഹകരണത്തോടെ തൊട്ടാപ്പ് അക്ഷയ ഇ കേന്ദ്രത്തിൽ ആരോഗ്യ ഇൻഷൂറൻസ് അംഗത്വ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ബോധവത്കരണ പരിപാടി പഞ്ചായത്ത് പ്രസിഡൻറ് പി.എം. മുജീബ് ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ.ഡി. വീരമണി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ വി.എം. മനാഫ്, അംഗങ്ങളായ പി.എ. അഷ്‌ക്കറലി, ഷൈല മുഹമ്മദ്, ശ്രീബ രതീഷ്, എ.കെ. ഷണ്മുഖന്‍, പഞ്ചായത്ത് സക്രട്ടറി ടി.ജെ. ജോസഫ്, ആര്‍.കെ. ഇസ്മായില്‍, തൊട്ടാപ്പ് അക്ഷയ സംരംഭകന്‍ സി.ഐ. അബൂ താഹിര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story