Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകളിവീട് ഏകദിന ക്യാമ്പ്

'കളിവീട്' ഏകദിന ക്യാമ്പ്

text_fields
bookmark_border
വടക്കേക്കാട്: പരൂർ മഹല്ല് മീഡിയ കുട്ടികൾക്കായി 'കളിവീട്' ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. പ്രതിഭ കോളജിൽ പ്രിൻസിപ്പൽ ഉമർ അറക്കൽ ഉദ്ഘാടനം ചെയ്തു. കെ.സി. സുബൈർ അധ്യക്ഷത വഹിച്ചു. അക്ഷര കോളജ് എം.ഡി സയ്യിദ് ഹാരിസ് ക്യാമ്പ് നയിച്ചു. ഗഫൂർ ആലൂർ, ഷിബു, സക്കീർ, മുസ്തഫ, റഷീദ് വീട്ടിലയിൽ എന്നിവർ നേതൃത്വം നൽകി. 150 വിദ്യാർഥികൾ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story