Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈദ്യുതി കമ്പിയിലേക്ക് ...

വൈദ്യുതി കമ്പിയിലേക്ക് വീണ മുള നീക്കാത്തത്​ അപകട ഭീഷണി

text_fields
bookmark_border
വാടാനപ്പള്ളി: വൈദ്യുതി കമ്പിയിലേക്ക് വീണ മുള നീക്കാത്തത് അപകട ഭീഷണി ഉയർത്തുന്നു. ഏങ്ങണ്ടിയൂരിലാണ് സംഭവം. ദിവസങ്ങൾക്ക് മുമ്പാണ് കാറ്റിൽ ഒടിഞ്ഞ മുള കമ്പികൾക്ക് മുകളിൽ വീണത്. കൊച്ചു കുട്ടികൾ അടക്കം നടന്നു പോകുന്ന ഇവിടെ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേൽക്കുന്ന അവസ്ഥയാണ്. നാട്ടുകാർ പലതവണ പരാതി അറിയിച്ചിട്ടും മുള മുറിച്ചുമാറ്റാൻ നടപടിയില്ല. പടംmail വൈദ്യുതി കമ്പിയിൽ ഒടിഞ്ഞ് വീണ് അപകട ഭീഷണിയായ മുള
Show Full Article
TAGS:LOCAL NEWS 
Next Story