Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബിഷപ്പിന്​ സ്വീകരണം

ബിഷപ്പിന്​ സ്വീകരണം

text_fields
bookmark_border
ഇരിങ്ങാലക്കുട: സ​െൻറ് തോമസ് കത്തീഡ്രല്‍ പള്ളിയുടെ നേതൃത്വത്തില്‍ ഹൊസൂര്‍ രൂപത നിയുക്ത മെത്രാന്‍ മാര്‍ ജോബി പൊഴോലിപറമ്പിലിന് സ്വീകരണം നല്‍കി. കത്തീഡ്രല്‍ വികാരി ഡോ.ആൻറു ആലപ്പാടന്‍ അധ്യക്ഷത വഹിച്ചു. അസി. വികാരിമാരായ ഫാ.ടിനോ മേച്ചേരി, ഫാ.ജോണ്‍ ബ്രഹ്മകുളം, ഫാ.അജോ പുളിക്കന്‍, കൈക്കാരന്‍മാരായ ലോറന്‍സ് ആളൂക്കാരന്‍, ഫ്രാന്‍സിസ് കോക്കാട്ട്, റോബി കാളിയങ്കര എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story