Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാലിക്കറ്റ് സർവകലശാല...

കാലിക്കറ്റ് സർവകലശാല വനിത ജൂഡോ: സെൻറ്​ മേരീസിന്​ അട്ടിമറി കിരീടം

text_fields
bookmark_border
തൃശൂർ: കാലിക്കറ്റ് സർവകലശാല വനിത ജൂഡോയിൽ 10 വർഷത്തിലേറെയായി ചാമ്പ്യൻ പട്ടം കുത്തകയായി വെച്ചിരുന്ന വിമലയെ അട്ടിമറിച്ച് തൃശൂർ സ​െൻറ് മേരീസിന് കിരീടം. ശരീര ഭാരം അനുസരിച്ച് എട്ട് വിഭാഗങ്ങളിൽ നടന്ന മത്സരത്തിൽ അെഞ്ചണ്ണത്തിൽ വെന്നിക്കൊടി പാറിച്ചാണ് 42 പോയേൻറാടെ സ​െൻറ് മേരീസ് ചരിത്രം കുറിച്ചത്. 25 പോയേൻറാടെ വിമല റണ്ണേഴ്സായി. അഞ്ച് പോയൻറുമായി കാലിക്കറ്റ് സർവകലശാല ടീച്ചിങ് ഡിപ്പാർട്ടുമ​െൻറാണ് മൂന്നാം സ്ഥാനത്ത്. ദേശീയ ഗെയിംസിൽ മെഡൽ ജേത്രികളായിരുന്ന വി.എസ്. ബേബികൃഷ്ണ, പി.ആർ. അശ്വതി എന്നിവർ ജോലി കിട്ടി പോയതാണ് വിമലക്ക് തിരിച്ചടിയായത്. കോഴിക്കോട്, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളിൽ നിന്നായി എട്ട് കോളജുകൾ മത്സരത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story