Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്വർണാഭരണം മോഷ്​ടിച്ച...

സ്വർണാഭരണം മോഷ്​ടിച്ച പ്രതി പിടിയിൽ

text_fields
bookmark_border
എരുമപ്പെട്ടി: കഴിഞ്ഞ ദിവസം നെല്ലുവായ് മുണ്ടൻകോട് കോളനിയിൽ വീട്ടിൽനിന്ന് സ്വർണാഭരണം മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. പടിഞ്ഞാറെ തടത്തിൽ സനീഷിനെയാണ് എരുമപ്പെട്ടി എസ്.ഐ മനോജ് കെ. ഗോപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ചങ്ങിണിയത്ത് വിനീതി​െൻറ വീട്ടിലാണ് മോഷണം നടത്തിയത്. പകൽ സമയത്ത് ആളില്ലാത്ത സമയം നോക്കി അകത്തുകയറിയ ഇയാൾ അലമാരയിലെ ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. വീട്ടുകാരുമായി അടുത്തബന്ധം പുലർത്തിയിരുന്ന സനീഷ് താക്കോൽ സൂക്ഷിച്ചിരുന്ന സ്ഥലം മനസ്സിലാക്കിയാണ് മോഷണം നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story