Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:30 AM IST Updated On
date_range 22 Oct 2017 10:30 AM ISTസംസ്ഥാന ശാസ്ത്ര നാടകോത്സവത്തിന് തുടക്കം
text_fieldsbookmark_border
സംസ്ഥാന ശാസ്ത്ര നാടകോത്സവത്തിന് തുടക്കം കോഴിക്കോട്: കേരള പൊതു വിദ്യാഭ്യാസ വകുപ്പിെൻറ കീഴിൽ സംസ്ഥാന ശാസ്ത്ര നാടകോത്സവം കോഴിക്കോട് ടാഗോർ സെൻറിനറി ഹാളിൽ എം.കെ. മുനീർ എം.ൽ.എ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി മുഖ്യാതിഥിയായിരുന്നു. ക്യു.ഐ.പി െഡപ്യൂട്ടി ഡയറക്ടർ പി. സഫറുൽ, വി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ജിമ്മി കെ. ജോസ് സ്വാഗതവും കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇ.കെ. സുരേഷ് കുമാർ നന്ദിയും പറഞ്ഞു. 14 ജില്ലകളിൽനിന്നും നാടക ടീമുകളും പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story