Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓട്ടോകളുടെ പരിശോധന

ഓട്ടോകളുടെ പരിശോധന

text_fields
bookmark_border
തൃശൂർ: നഗരത്തിൽ ഓടുന്ന ടൗൺ പെർമിറ്റ് നമ്പർ 3001 മുതൽ 4000 വരെയുള്ള ഓട്ടോറിക്ഷകൾ പരിശോധനക്കായി ഇൗസ്റ്റ് സർക്കിൾ ഓഫിസിൽ എത്തിക്കണം. വിവരങ്ങൾ പുതുക്കുന്നതിനായി 23 മുതൽ 25 വരെ രാവിലെ ഒമ്പതു മുതൽ വൈകീട്ട് ഏഴു വരെ ടോക്കൺ വാങ്ങണമെന്ന് സി.ഐ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story