Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമജ​്​ലിസ് ഫെസ്​റ്റിന്...

മജ​്​ലിസ് ഫെസ്​റ്റിന് നാളെ തുടക്കം

text_fields
bookmark_border
തൃശൂർ: മജ്ലിസ് എജുക്കേഷൻ ബോർഡിന് കീഴിലുള്ള തൃശൂർ, -പാലക്കാട് ജില്ലകളിലെ മദ്റസകളുടെ മേഖലതല മത്സരം ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ ചാവക്കാട് നാഷനൽ ഹുദ സെൻട്രൽ സ്കൂളിൽ നടക്കും. തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നായി 1500 പരം കുരുന്നുകൾ പരിപാടിയിൽ മാറ്റുരക്കും. ലൗ ഷോർ ബിൽഡേഴ്സ് ഡയറക്ടർ വി.കെ. ഹംസ വലിയകത്ത് ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി തൃശൂർ ജില്ല പ്രസിഡൻറ് എം.എ. ആദം മൗലവി അധ്യക്ഷത വഹിക്കും. മജ്ലിസ് ഡയറക്ടർ സുശീർ ഹസൻ, ബോർഡ് ചെയർമാൻ കൂട്ടിൽ മുഹമ്മദലി, േബാർഡ് അംഗങ്ങളായ ബഷീർ ഹസൻ നദ്വി, സഫിയ ഷറഫിയ, ഹസൻകോയ, ബഷീർ പുതുക്കോട് എന്നിവർ മുഖ്യാതിഥികളാകും. മജ്ലിസ് തൃശൂർ മേഖല ഭാരവാഹികളായ സി.എ. നൗഷാദ് കാതിയാളം, ഷക്കീർ എടവിലങ്ങ്, അബ്ദുറഹ്മാൻ വാടാനപ്പള്ളി എന്നിവർ സംസാരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story