Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഊട്ടുതിരുന്നാൾ

ഊട്ടുതിരുന്നാൾ

text_fields
bookmark_border
വടക്കാഞ്ചേരി: മുള്ളൂർക്കര സ​െൻറ് ആൻറണീസ് പള്ളിയിൽ ജപമാല മാസാചരണ സമാപന ആഘോഷ പരിപാടികൾക്ക് കൊടിയേറി. തിരുനാൾ ദിനമായ ഞായറാഴ്ച ഒമ്പതിന് ജപമാല സമർപ്പണം നടക്കും. ദിവ്യബലിക്ക് ആർച്ച് ബിഷപ്പ് എമിരിത്തുസ് മാർ ജേക്കബ് തൂങ്കുഴി മുഖ്യ കാർമികത്വം വഹിക്കും. ദിവ്യബലിക്കുശേഷം തിരുനാൾ ഊട്ട്സദ്യ ഉണ്ടാകും. 31ന് രാവിലെ 7.30ന് ആരംഭിക്കുന്ന അഖണ്ഡജപമാല യജ്ഞം വൈകിട്ട് ആറിനുള്ള ദിവ്യബലിയോടെ സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story