Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈഷ്​ണവ്​ ഗിരീഷിന്​...

വൈഷ്​ണവ്​ ഗിരീഷിന്​ സ്വീകരണം

text_fields
bookmark_border
കൊടുങ്ങല്ലൂർ: സംഗീത റിയാലിറ്റി ഷോയിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച കൊടുങ്ങല്ലൂർ സ്വദേശി വൈഷ്ണവ് ഗിരീഷിന് പുഴനിലാവ് സാംസ്കാരിക വേദി ഒരുക്കുന്ന ജനകീയ സ്വീകരണം 21ന് ൈവകീട്ട് നാലിന് കോട്ടപ്പുറം ആംഫി തിയറ്ററിൽ നടക്കും. വൈഷ്ണവ് ഗിരീഷി​െൻറ ഗാനം ഉൾപ്പെടെ വിവിധ കലാപരിപാടികൾ ഉണ്ടാകുമെന്ന് ചെയർമാൻ വി.എം.ജോണി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story