Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:32 AM IST Updated On
date_range 21 Oct 2017 10:32 AM ISTതെങ്ങ് വീണ് വഞ്ചി തകർന്നു
text_fieldsbookmark_border
കൊടുങ്ങല്ലൂർ: തെങ്ങ് ഒടിഞ്ഞ് വീണ് വഞ്ചി തകർന്നു. കാര പുതിയ റോഡ് പള്ളിപറമ്പിൽ ബീരാെൻറ മകൻ റഷീദിെൻറ ചെറുവഞ്ചിയാണ് തകർന്നത്. വാവുദിനത്തിൽ വെള്ളം ഉയരുമെന്നതിനാൽ മത്സ്യ ബന്ധന വഞ്ചി അറപ്പക്കടവ് കടൽ തീരത്ത് കയറ്റി വച്ചപ്പോൾ സമീപത്തെ തെങ്ങ് കാറ്റിൽ ഒടിഞ്ഞു വീഴുകയായിരുന്നു. അറ്റകുറ്റപണി നടത്താനാവാത്ത വിധം വഞ്ചി നിശേഷം തകർന്നു. 35,000 രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് ഉടമ റഷീദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story