Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറൂബെല്ല കുത്തിവെപ്പ്

റൂബെല്ല കുത്തിവെപ്പ്

text_fields
bookmark_border
ഇരിങ്ങാലക്കുട: മീസിൽസ് റുബെല്ല കുത്തിവെപ്പിൽ മുരിയാട് പഞ്ചായത്തിലെ മൂവായിരത്തോളം കുട്ടികൾക്ക് ഇതുവരെ കുത്തിവെപ്പ് എടുത്തതായി പ്രാഥമികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ.ആർ. രാജീവ് പറഞ്ഞു. അടുത്ത മാസം മൂന്നാം തീയതി വരെയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story