Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമര്‍ദന കേസില്‍ യുവാവ്​...

മര്‍ദന കേസില്‍ യുവാവ്​ അറസ​്​റ്റില്‍

text_fields
bookmark_border
ചാവക്കാട്: മര്‍ദനക്കേസിൽ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. വട്ടേക്കാട് അടിത്തിരുത്തി വലിയകത്ത് ഷിഹാബിനെയാണ് (29) കുന്നംകുളം ഡിവൈ.എസ്.പി പി. വിശ്വംഭര​െൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വട്ടേക്കാട് എടമിനി പ്രദീപ്കുമാറിനെ (47) മര്‍ദിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. ഷിഹാബും അടിത്തിരുത്തി സ്വദേശി നിയാസും ചേര്‍ന്ന് പ്രദീപ്കുമാറിനെ വട്ടേക്കാട് ജങ്ഷനില്‍ വെച്ച് മര്‍ദിച്ചതായാണ് പരാതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story