Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോഴിക്കുഞ്ഞ് വിതരണം

കോഴിക്കുഞ്ഞ് വിതരണം

text_fields
bookmark_border
പുന്നയൂര്‍ക്കുളം: പഞ്ചായത്ത് മൃഗാശുപത്രി മുഖേന 45 ദിവസം പ്രായമുള്ള കോഴിക്കുഞ്ഞ് ഒന്നിന് നൂറ് രൂപ വിലയിൽ വിതരണം ചെയ്യുന്നു. താൽപ്പര്യമുള്ളവര്‍ 31നു മുമ്പ് മൃഗാശുപത്രിയുമായി ബന്ധപ്പെടണം. നമ്പര്‍ - 0487-2544975
Show Full Article
TAGS:LOCAL NEWS 
Next Story