Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുഴി അടപ്പിെൻറ മറവിൽ...

കുഴി അടപ്പിെൻറ മറവിൽ പിരിവ് നടത്തിയവർ പിടിയിൽ

text_fields
bookmark_border
പേരാമംഗലം: സംസ്ഥാനപാതയിലെ കുഴികൾ അടക്കുന്നതി​െൻറ പേരിൽ വാഹനയാത്രക്കാരിൽ നിന്ന് പണം പിരിച്ച നാലു ബസ് ജീവനക്കാരെ പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. കൈപ്പറമ്പ് കേച്ചേരി മേഖലയിൽ റോഡിലെ കുഴികൾ മൂടുന്നതിനിടെയാണ് പിരിവു നടത്തിയത്. ഇതു സംബന്ധിച്ച് ബസുടമകൾ പൊലീസിൽ നൽകിയ വിവരത്തെ തുടർന്നാണ് നടപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story