Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:36 AM IST Updated On
date_range 20 Oct 2017 10:36 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
സാഹിത്യ അക്കാദമി ഒാഡിറ്റോറിയം: കേരള ഹിസ്റ്റോറിക്കൽ റിസർച് സൊസൈറ്റിയുടെ 'കേരളം: അഞ്ചു നൂറ്റാണ്ടുകളിലൂടെ' ദേശീയ സെമിനാർ ഉദ്ഘാടനം ഡോ. മൈക്കിൾ തരകൻ, പ്രദർശനം ഉദ്ഘാടനം വൈശാഖൻ -10.00 കോർപറേഷൻ കൗൺസിൽ ഹാൾ: കോർപറേഷൻ കൗൺസിൽ യോഗം -11.00 അയ്യന്തോൾ കലക്ടറേറ്റ് പടിക്കൽ: സേക്രഡ് അവകാശ കൂട്ടായ്മയുടെ അവകാശ പ്രഖ്യാപന കൂട്ടായ്മ -10.00 തൃശൂർ ടൗൺഹാൾ: തൃശൂർ ജില്ല പൗരസംരക്ഷണ സമിതിയുടെ ചിത്രപ്രദർശനവും കലാമേളയും -2.00 തൃശൂർ സ്വരാജ്റൗണ്ട്: സിറ്റി പൊലീസിെൻറ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയായ 'വേണ്ട ബ്രോ'യിൽ കുടുംബശ്രീ അംഗങ്ങളുടെ ഫ്ലാഷ്മോബ് -5.00 തൃശൂർ പാണ്ഡിസമൂഹമഠം ഹാൾ: സുരഭിയുടെ കരകൗശല, വസ്ത്ര, ആഭരണ പ്രദർശന വിൽപനമേള -10.00 തൃശൂർ ശക്തൻനഗർ: ജീവശബ്ദം കൺവെൻഷൻ -10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story