Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉൽപന്ന നിർമാണ പരിശീലനം

ഉൽപന്ന നിർമാണ പരിശീലനം

text_fields
bookmark_border
തൃശൂർ: കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര ഫോറസ്ട്രി കോളജിൽ നാളികേര വികസന ബോർഡി​െൻറ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി തെങ്ങിൻ തടിയിൽനിന്നും മൂല്യാധിഷ്ഠിത ഉൽപന്ന നിർമാണത്തിൽ പരിശീലനം നൽകുന്നു. വെള്ളിയാഴ്ച മുതൽ 27 വരെയാണ് പരിശീലനം. പങ്കെടുക്കാൻ താൽപര്യമുള്ള, കൊടുങ്ങല്ലൂർ കോക്കനട്ട് െപ്രാഡ്യൂസർ കമ്പനി പരിധിയിലുള്ളവരിൽനിന്നും നാളികേര വികസന ബോർഡ് നേരിട്ട് നിർദേശിക്കുന്നവരാണ് അപേക്ഷിക്കേണ്ടത്. വിലാസം: പ്രഫസർ ആൻഡ് ഹെഡ്, വുഡ് സയൻസ് ഡിപ്പാർട്മ​െൻറ്, ഫോറസ്ട്രി കോളജ്, വെള്ളാനിക്കര. ഫോൺ: 0487 2438401, 94953 75541.
Show Full Article
TAGS:LOCAL NEWS 
Next Story