Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅമൽ സുഗകക്ക് കവിത...

അമൽ സുഗകക്ക് കവിത പുരസ്കാരം

text_fields
bookmark_border
കൊടുങ്ങല്ലൂർ: എ. അയ്യപ്പൻ കവിതാപഠനകേന്ദ്രം ട്രസ്്റ്റ് ഏർപ്പെടുത്തിയ 'നെരളക്കാട്ട് രുഗ്മിണിയമ്മ' കവിത പുരസ്കാരം അമൽ സുഗയുടെ 'മഞ്ഞ് മണക്കുന്ന ഭ്രാന്തുകൾ' എന്ന പുസ്തകത്തിന്. 15,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ശനിയാഴ്ച വൈകീട്ട് മൂന്നിന് കൊടുങ്ങല്ലൂർ കോട്ടപ്പുറം വികാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മലയാളം സർവകലാശാല വൈസ് ചാൻസലർ കെ. ജയകുമാർ പുരസ്കാരം സമർപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story