Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹൈടെക് ക്ലാസ് മുറികൾ...

ഹൈടെക് ക്ലാസ് മുറികൾ തുറന്നു

text_fields
bookmark_border
കാഞ്ഞാണി: കാരമുക്ക് എസ്.എൻ.ജി.എസ് ഹൈസ്കൂളിലെ ഹൈടെക് ക്ലാസ് മുറികൾ സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡൻറ് സുരേഷ് ബാബു വന്നേരി അധ്യക്ഷത വഹിച്ചു. മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സീത ഗണേശ്, ജില്ല പഞ്ചായത്തംഗം സിജി മോഹൻദാസ്, സിന്ധു ശിവദാസ്, ഉണ്ണികൃഷ്ണൻ പറത്താട്ടിൽ, സ്കൂൾ മാനേജർ പി.കെ വേലായുധൻ, ഡി.ഇ.ഒ കെ.ബി. മോഹനൻ, അജയകുമാർ, ധനുമോൻ മഠത്തിപറമ്പിൽ, മിനി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story