Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂട്ടിക്കിടന്ന വീട്...

പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് പട്ടാപകൽ മോഷണം

text_fields
bookmark_border
എരുമപ്പെട്ടി: . നവദമ്പതികളുടെ താലിമാലയും വളകളും ഉൾപ്പെടെ അഞ്ച് പവ​െൻറ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. നെല്ലുവായ് മുണ്ടംകോട് കോളനിയിൽ ചങ്ങിണിയത്ത് വീട്ടിൽ വിനീഷി​െൻറ വീട്ടിലാണ് മോഷണം. അലമാരയിൽ സൂക്ഷിച്ച രണ്ട് വളകളും ഒരു മാലയുമാണ് നഷ്ടപ്പെട്ടത്. സ്വർണമാലയിലുണ്ടായിരുന്ന താലി ഊരിവെച്ച നിലയിൽ കണ്ടെത്തി. വീട്ടിലുണ്ടായിരുന്നവർ ജോലിക്ക് പോയ നേരത്താണ് മോഷണം നടന്നത്. വീടി​െൻറ പിൻഭാഗത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. എരുമപ്പെട്ടി പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story