Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുളത്തിലേക്ക് ബൈക്ക്...

കുളത്തിലേക്ക് ബൈക്ക് മറിഞ്ഞു

text_fields
bookmark_border
വേലൂർ: വെള്ളാറ്റത്തൂർ തയ്യൂർ കൊടപ്പാടം റോഡരികിലെ . യാത്രികരായ രണ്ടുപേരെ സമീപവാസികൾ രക്ഷിച്ചു. തയ്യൂർ വട്ടപറമ്പിൽ വീട്ടിൽ ഗിരീഷ്, തയ്യൂർ തട്ടാൽ വീട്ടിൽ ശശി എന്നിവരാണ് അപകടത്തിൽപെട്ടത്. 20 അടിയിലധികം താഴ്ചയുള്ള കുളത്തി​െൻറ റോഡരികിനോട് ചേർന്ന വശം ഇടിഞ്ഞ് അപകടാവസ്ഥയിലാണ്. അത് അറിയാത്ത ബൈക്ക് യാത്രികർ കുളത്തിലേക്ക് വീഴുകയായിരുന്നു. ബൈക്കും നാട്ടുകാർ തന്നെ കളത്തിൽനിന്ന് പുറത്തെടുത്തു. തയ്യൂരിൽ നിന്ന് വേലൂരിലേക്കുള്ള റോഡി​െൻറ പല ഭാഗങ്ങളിലും നിർമാണങ്ങൾ നടക്കുന്നതിനാൽ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഈ റോഡിലൂടെയാണ് പോകുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story