Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംഘാടക സമിതി

സംഘാടക സമിതി

text_fields
bookmark_border
കൊടുങ്ങല്ലൂര്‍: സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി നടക്കുന്ന ലോകമലേശ്വരം ലോക്കല്‍ സമ്മേളനത്തി​െൻറ രൂപവത്കരിച്ചു. നഗരസഭ ചെയര്‍മാന്‍ സി.സി. വിപിന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: പി.ഡി. വിശ്വംഭരന്‍, സുനന്ദരാജന്‍ (രക്ഷാധികാരികള്‍) സലാഹുദ്ധീന്‍ തേപറമ്പില്‍ (ചെയര്‍.), കെ.കെ. രാജേന്ദ്രന്‍ (കണ്‍.) കെ.എം. സുരേന്ദ്രന്‍ (ട്രഷ.). നവംബര്‍ 11,12 തീയതികളിലാണ് സമ്മേളനം.
Show Full Article
TAGS:LOCAL NEWS 
Next Story