Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 10:33 AM IST Updated On
date_range 19 Oct 2017 10:33 AM ISTഊരകം പള്ളിയിൽ യൂത്ത് അസംബ്ലി
text_fieldsbookmark_border
ഇരിങ്ങാലക്കുട: ഊരകം സെൻറ് ജോസഫ്സ് പള്ളിയിൽ ശതോത്തര സുവർണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി യൂത്ത് അസംബ്ലി നടത്തി. വികാരി ജനറാൾ മോൺ. ആൻറണി നരിക്കുളം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഡോ. ബെഞ്ചമിൻ ചിറയത്ത് അധ്യക്ഷത വഹിച്ചു. മദർ വിമൽ മരിയ, ജന. കൺവീനർ തോമസ് തത്തംപിള്ളി, കെ.പി. പിയൂസ്, പി.എൽ. ജോസ്, കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡൻറ് ജോൺ ജോസഫ് ചിറ്റിലപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു. ജറുസലേം ധ്യാനകേന്ദ്രം അസി. ഡയറക്ടർ ഫാ. റിജോ പയ്യപ്പിള്ളി സമാപനസന്ദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story