Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബഹ്​റൈനിൽ നിര്യാതനായി

ബഹ്​റൈനിൽ നിര്യാതനായി

text_fields
bookmark_border
മനാമ: മോഡലും ചലച്ചിത്രനടിയുമായ വിഷ്ണുപ്രിയയുടെ പിതാവ് ആലപ്പുഴ മാവേലിക്കര കല്ലുമല ചാക്കയിൽ വീട്ടിൽ ആർ.സി.പിള്ള (രാമചന്ദ്രൻ പിള്ള–63) ബഹ്റൈനില്‍ നിര്യാതനായി. 35 വർഷത്തിലധികമായി ബഹ്റൈൻ പ്രവാസിയാണ്. അൽ ഹർബി ഇലക്ട്രിക്കൽസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ഇന്നലെ പുലർച്ചെ സൽമാബാദിലെ വസതിയിൽ െവച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് മരണം. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. കേരളീയ സമാജം, ഇന്ത്യൻ ക്ലബ്ബ് തുടങ്ങിയ സംഘടനകളിൽ സജീവമായിരുന്നു. ഭാര്യ: ശ്യാമള. മറ്റു മക്കൾ: ഗിരീഷ് കുമാർ (പൈലറ്റ്, ഇത്തിഹാദ് എയർലൈൻസ്), ദീപു രാമചന്ദ്രൻ (ചലച്ചിത്രമേഖല). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Show Full Article
TAGS:LOCAL NEWS 
Next Story