Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉദയഭാനുവിെൻറ സ്വത്ത്...

ഉദയഭാനുവിെൻറ സ്വത്ത് വിവരം അന്വേഷിക്കണം ^വെൽഫെയർപാർട്ടി

text_fields
bookmark_border
ഉദയഭാനുവി​െൻറ സ്വത്ത് വിവരം അന്വേഷിക്കണം -വെൽഫെയർപാർട്ടി തൃശൂർ: ചാലക്കുടി റിയൽ എസ്േറ്ററ്റ് ബ്രോക്കർ രാജീവ് വധക്കേസിൽ പ്രതിചേർക്കപ്പെട്ട അഡ്വ. ഉദയഭാനുവി​െൻറ സ്വത്ത് വിവരങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. സ്പെഷൽ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് ഉദയബാനുവിനെ ഉടൻ നീക്കണം. അദ്ദേഹം കൈകാര്യം ചെയ്ത മുഴുവൻ കേസുകളെക്കുറിച്ചും അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ.ജി. മോഹനൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ. ഷാജഹാൻ, സി.എ. ഉഷാകുമാരി, ടി.എം. കുഞ്ഞിപ്പ, കെ.കെ. അജിത, പി.കെ. അബ്ദുസ്സലാം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story