Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
തൃശൂർ സ​െൻറ് തോമസ് കോളജ്: അന്താരാഷ്ട്ര ഫോക്ക് ഫിലിം ഫെസ്റ്റിവൽ -10.00 നടുവിലാൽ സുരഭി ബിൽഡിങ്: സംസ്ഥാന ഹാൻറി ക്രാഫ്റ്റ്സ് അപക്സ് നവീകരിച്ച ഷോറൂം ഉദ്ഘാടനവും കരകൗശല ശിൽപികളെ ആദരിക്കലും. മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ -10.00 ചെമ്പൂക്കാവ് സാഹിത്യ അക്കാദമി ഹാൾ: പുത്തേഴൻ അവാർഡ് വിതരണം -4.00 ചെമ്പൂക്കാവ് ജവഹർ ബാലഭവൻ: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സുവർണ ജൂബിലി സമാപനം. മന്ത്രി സി. രവീന്ദ്രനാഥ് -4.00 എയ്യാൽ അമ്പലം പരിസരം: വയലാർ സാഹിത്യ അവാർഡ് നേടിയ ടി.ഡി. രാമകൃഷ്ണന് സ്വീകരണം -5.00 ശക്തൻ നഗർ: ശാലോം പ്രയർ ടീം ഒരുക്കുന്ന ജീവശബ്്ദം കൺവൻഷൻ -6.00 തൃശൂർ പാണ്ഡിസമൂഹമഠം ഹാൾ: സംസ്ഥാന ഹാൻറി ക്രാഫ്റ്റ്സി​െൻറ കരകൗശല, വസ്ത്ര, ആഭരണ പ്രദർശന-വിൽപന മേള -10.00 മാടകത്തറ തരിശുപാടം: കെ.എസ്.കെ.ടി.യുവി​െൻറ നേതൃത്വത്തിൽ നെൽകൃഷി ഇറക്കൽ -8.00 തൃശൂർ ടൗൺ ഹാൾ: യോക്കോകാൻ കരാട്ടേ അസോസിയേഷൻ വാർഷികം -9.00 നല്ലെങ്കര ദുർഗ ഭഗവതിക്ഷേത്രം: ലക്ഷാർച്ചന -6.00
Show Full Article
TAGS:LOCAL NEWS 
Next Story